അറബി ഭാഷ പഠിക്കുന്ന കുട്ടികൾക്കായി അലിഫ് അറബിക് ക്ലബ്ബ് നിലവിലുണ്ട്, കുട്ടികളുടെ സർഗവാസനകളെ ഉയർത്തുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തിൻറെ ഭാഗമായി കളറിംഗ്, ക്വിസ് മത്സരം, പോസ്റ്റർ ഡിസൈനിംഗ് മുതലാവ സംഘടിപ്പിക്കുകയുണ്ടായി.