ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ
മാലാഖ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ തെളിയുന്ന രൂപം നല്ല വെളുത്ത വസ്ത്രമണിഞ്ഞ് സൗമ്യമായ പുഞ്ചിരിയോടെ നിൽക്കുന്ന സുന്ദരമായ മുഖം ആണ് . ഭൂമിയിലെ മാലാഖമാരായ നഴ്സുമാരും അങ്ങനെതന്നെയാണ് നല്ല വെളുത്ത വസ്ത്രം ഒക്കെ ഉടുത്ത് സൗമ്യതയോടെ തൻറെ ജോലി വളരെ ഭംഗിയോടെ നിർവഹിക്കുന്ന നമ്മുടെ ഭൂമിയിലെ മാലാഖമാർ കൊറോണ ബാധിച്ച രോഗികളെ സ്വന്തം ജീവൻ പോലും പണയം വെച്ച് കൂടാതെ സ്വന്തം വീടുകളിൽ പോലും പോകാതെയും പരിചരിച്ച്അവരെ രോഗമുക്ത ആക്കുന്നതിൽ ഒരു പ്രധാന പങ്ക് ഈ മാലാഘമാർക്കുണ്ട് നമ്മുടെ ജീവൻ രക്ഷിക്കുവാൻ ആയി പെടാപ്പാട് പെടുന്ന മാലാഖമാർക്ക് എന്നും നല്ലത് മാത്രം വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |