കൊറോണ

പേടിക്കില്ല നാം കൊറോണയെന്ന വൈറസിനെ
കരുതലോടെ നേരിടും നാം കൂട്ടരേ
മാസ്ക് ധരിച്ച് ,കൈകഴുകി നേരിടാം കൊറോണയെ
വീട്ടിനുള്ളിൽ കരുതലോടെ കഴിഞ്ഞിടാം കൂട്ടരേ
വൈദ്യ രംഗത്തുള്ളവർക്ക് ശക്തി പകർന്നിടാൻ
പ്രാർത്ഥനയോടെ കൈകൂപ്പിടാം നാം കൂട്ടരെ...

ആമിന ആർ എൻ
1 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത