അതിജീവനം..
ഇന്ന് നമ്മുടെ ലോകം മുഴുവൻ കോവിഡ് 19 എന്ന കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണ്?. കഴിഞ്ഞ വർഷം നാം കേട്ടത് നിപ്പ വൈറസ് ആയിരുന്നു. അത് ഇത്ര ഭയാനകമായ ഒരു അവസ്തയിലായിരുന്നില്ല. കുറച്ച് ജീവൻ നഷ്ടപ്പെട്ടെങ്കിലും അതിനെ തുടച്ച് നീക്കാൻ കഴിഞ്ഞു. എന്നാൽ കൊറോണ കുറച്ചധികം വ്യത്യസ്തമാണ്. ലോകം മുഴുവൻ പടർന്ന് കഴിഞ്ഞു. ഈ അവസരത്തിൽ ഈ മഹാമാരിയെ ചെറ്ത്ത് തോൽപ്പിക്കാൻ ശുചിത്വം കൊണ്ടും സാമൂഹിക അകലം കൊണ്ടും മാത്രമെ സാധിക്കുകയുള്ളു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|