ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി അധ്യാപകർക്കെല്ലാം ട്രെയിനിങ്ങ് നൽകി .തുടർന്ന് ഒക്ടോബർ 6ന് ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തിയത് എല്ലാ രക്ഷിതാക്കളെയും കുട്ടികളെയും കാണിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്സുകൾ നടത്തി .പലോട് പോലീസിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ലഹരിക്കെതിരെയുള്ള ഒരു ബോധവൽക്കരണ നാടകം നടത്തി. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി സ്കൂളിൽ അവയുടെ പ്രദർശനം നടത്തി .

 
lahari22
 
സ്കൂൾതല ഉദ്ഘാടനം
 
ലഹരിവിരുദ്ധ പ്രതിജ്ഞ
 
പോസ്റ്റർ
 
ബോധവത്കരണക്സാസ്
 
പോസ്റ്റർ
 
യോദ്ധാവ്
 
യോദ്ധാവ് നാടകം
 
വിമുക്തി ക്വിസ് ഒന്നാംസ്ഥാനം