ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/അകലം
അകലം
അകലം വേണം അകലം വേണം നമുക്കിടയിൽ അകലം വേണം മനം ഒന്നായി അടുത്തിട്ടുക കരസ്പർശം അകത്തിട്ടുക കൊറോണഎന്ന മഹാമാരി നാട്ടിലാകെ പകർന്നീടുപോൾ ഭയത്തെ അതിജീവിച്ചു നാം ജാഗ്രതയോടെ മുന്നേറുക അകലം പാലിച്ചു നാം കൊറോണ എന്ന് മഹാമാരിയെ അകലെ അകലെ ആട്ടിപ്പായിച്ച ഇടും
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |