ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും പത്താം ക്ലാസിലെ കുട്ടികൾക്കായി നാല് ദിവസത്തെ പഠന വിനോദയാത്ര നടത്തുന്നു. അതോടൊപ്പം മറ്റ് കുട്ടികൾക്കായി ഒരു ദിവസത്തെ പഠന വിനോദയാത്ര നമ്മുടെ സ്കൂൾ ബസ്സിൽ സംഘടിപ്പിക്കുന്നു.