ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന കൊലയാളി

കൊറോണ എന്ന കൊലയാളി

'കൊറോണ' ഒരു മഹാമാരിയാണെന്നറിയുക
കൊലയാളിയായി പിൻതുടരുമെന്നറിയുക
കവർന്നെടുകുന്നത് ജീവിതമെന്നറിയുക
കരകയറുവാൻമരുന്നില്ലയെന്നറിയുക
കരുതലാണി രോഗ മുക്തിയെന്നറിയുക
കൈകൾ ഇടക്കിടെ കഴുകുവാൻ ഉണരണം
കരുതലായി അകലം പാലിച്ച് ജീവിക്കണം
കരുണകൊണ്ടെന്നും മനം നിറച്ചീടണം

ദേവിക രതീഷ്
2 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത