ഉച്ചഭക്ഷണം പദ്ധതിപ്രകാരം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള പാചകപ്പുരയും അതിനോട് ചേർന്ന ഡൈനിങ് ഹാൾ സൗകര്യവും ഉണ്ട്. പാചകപ്പുരയിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്.