ഗണിതക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ട്. എല്ലാ മാസവും ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. സ്കൂൾതല മേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. രണ്ടിനങ്ങളിൽ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.