ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
2025-2026 അദ്ധ്യാന വർഷത്തിലെഗണിത ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗണിത സാഗരം എന്ന പേരിൽ ആരംഭിച്ച ഗണിത ക്ലബ് ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അടിസ്ഥാന ഗണിത ആശയങ്ങളും ഗണിത ശേഷിയും നേടൻ കഴിയും വിധം ഗണിത ക്ലിനിക് ആരംഭിച്ചു.