ഓരോ വിത്തുമൊരു നന്മയാണ് ഓരോ നന്മയും നമ്മളാണ് ഈ കുഞ്ഞുകൈകളാൽ നാളെയക്കായി തണലായും നാടിനെ കൂട്ടുവിളിക്കയാണ് സ്നേഹം കൊതിക്കുന്നതാണ് നമ്മൾ നമ്മൾ കടലോളം സ്നേഹം തരികയാണ് ഈ പ്രാണവായുതൻ വേരോടെ നിന്റെ ഈ മണ്ണിൽ ഓരോ ചെടിയും നന്മയാണ് ഓരോ നന്മയും നമ്മളാണ്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത