1 മില്യൺ തൂഫാൻ ഗോൾ സ്@ വേൾഡ് കപ്പ് 2026 പ്രത്യേക തൂഫാന് ഗോള് പോസ്റ്റ് സ്ഥാപിച്ചു പെനാലിറ്റി കിക്ക് സംഘടിപ്പിച്ചു

ഗോൾ അടിക്കുന്നവരുടെ രജിസ്റ്റർ തയ്യാറാക്കി 
പോസ്റ്റർ പ്രദർശനം നടത്തി
ടീം തൂഫാൻ  പിയർ നെറ്റ്വർക്ക് (11 അംഗ നേതൃത്വ ഗ്രൂപ്പ്) രൂപീകരിച്ചു