മഴ

മഴയെ മഴയെ നീ എവിടെ
നിന്നെ കാണാനില്ലല്ലോ
എന്നുവരും നീ എന്നുവരും
നിന്നെ കാണാൻ കൊതിയാകുന്നു
എനിക്കീ ചൂട് സഹിക്കാൻ വയ്യ
മഴയെ മഴയെ നീ എവിടെ
വേഗം വായേ വേഗം വായേ
കാത്തിരിപ്പായി ഞാനിവിടെ

നജാദ് ആർ
2 A ജി എച്ഛ് എസ്സ് എസ്സ് തട്ടത്തുമല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത