ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/മറ്റ്ക്ലബ്ബുകൾ

ഗാന്ധി ദർശൻ

 
ഈ വർഷത്തെ സ്കൂൾതല  ഗാന്ധി പഠനപരിപാടിയുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ശ്യാം ജിത്ത് നിർവഹിച്ചു