ഭീതി പടർത്തിയ കൊറോണെ ആദ്യം
വിഴുങ്ങി നീ ചൈനയും പിന്നെ ഓരോരോ
രാജ്യത്തെവിഴുങ്ങി നീ തീർത്തിട്ട് ഒടുവിൽ നീ കേരളത്തിൽ.
കേരള ജനതയെ നയിക്കുന്ന നല്ലൊരു
പിണറായി ഉള്ള ഈ കേരളത്തിൽ
വില്ലനായ് വന്ന കൊറോ ണെ നിന്നുടെ
നാശംകാണുവാൻനിൽക്കുന്നു
നല്ലൊരു ആരോഗ്യ മന്ത്രിയായി ശ്രീമതി ടീച്ചറും
ടീച്ചറാം കരങ്ങളിൽ ഒത്തുകൂടി ഒരു പിടി
ഡോക്ട റാം സംഘവും നഴ്സുമാരും
ആവില്ല നിനക്ക് ഞങ്ങളെ തോൽപ്പിക്കുവാൻ
ഭയമില്ല നിന്നെ കേരള ജനതക്ക്
കാരണം ഞങ്ങൾക്ക് കൊടിയുടെ നിറം ഇല്ല ജാതിയുടെ മണം ഇല്ല ഒരുമിച്ചു നിൽക്കുവാൻ മാർഗ്ഗം തെളിയിക്കുവാൻ മന്ത്രിമാരുണ്ട് കേരളത്തിൽ കൊറോണ യെ
തുരത്തിടാൻആ രോഗ്യ മന്ത്രിയും ഡോക്ടർമാരും കേരള ജനതയും ഒന്നടങ്കം സംഘമായി ചേർന്നിടും നിന്നെ തുരത്തി ടും ആരോഗ്യ മന്ത്രി യാംശ്രീമതി ടീച്ചറും മുഖ്യമന്ത്രിയാം പിണറായി സാറിനും
നമ്മളെ ചികിത്സിച്ച ഡോക്ടർമാർക്കും ഹൃദ്യമായ്നന്ദിപറഞ്ഞുകൊണ്ട്
ജാഗ്രതയായിഇരിക്കുംനമ്മൾ