ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കാലൻ കൊറോണ

കാലൻ കൊറോണ

കൊറോണയാൽ ലോകം പോലും
രോഗിയായിമാറി നിലവിളിച്ചീടുംമ്പോൾ
കാലനും മരണക്കൊതിപൂണ്ട് മുന്നിലായി
രണം ചൂടും വാളോങ്ങി നിൽക്കുമ്പോൾ
കാലവും കറുപ്പണിഞ് സങ്കടത്തിലായി
കണ്ണുനീർ തുള്ളികളുതിർന്ന് നിൽക്കുമ്പോൾ
കാവലാളായിടാം ഈ മണ്ണിലെങ്കിലും
കാത്തുസൂക്ഷിച്ചിടാം നാളേക്കായെങ്കിലും

ദീന ദയാൽ
4 ബി ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത