ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ഹൈസ്കൂൾ
(ഗവൺമെന്റ് എച്ച്. എസ്. അരുവിക്കര/ഹൈസ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
. മഴക്കെടുതിയിൽ വീട് നഷ്ട്ടപ്പെട്ട കുട്ടിയെ കണ്ടെത്തി പത്ര വാർത്ത നൽകിയതിലൂടെ അബുദാബി വൈ എം സി എ ഏഴാം ക്ലാസ്സിലെ വിനോദ് എന്ന കുട്ടിക്ക് 75 ദിവസം കൊണ്ട് വീട് നിർമ്മിച്ച് നൽകി


. പ്രതിഭാ സംഗമം 2022

