ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലാണ് ഗവണ്മെന്റ് എച്ച് എസ്  പ്ലാവൂർ സ്ഥിതി ചെയ്യുന്നത്.

സ്പോർട്സ്

സ്പോർട്സിൽ  ഉന്നതമായ നിലവാരം പുലർത്തുന്നു

 
കാട്ടാക്കട സബ് ജില്ലാ WRESTLING മത്സരത്തിൽ ജൂനിയർ ബോയ്‌സ് ജൂനിയർ ഗേൾസ് സബ് ജൂനിയർ ബോയ്‌സ് സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്‌ കരസ്ഥമാക്കി .

ആരാധനാലയങ്ങൾ

വിദ്യാലയത്തോടു ചേർന്ന് ഒരു കത്തോലിക്കാ പള്ളി സ്ഥിതി ചെയ്യുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്