ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂളിന് ഒത്തിരി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.എസ്.എസ്.എൽ.സി യ്ക്ക് നൂറു ശതമാനം വിജയശതമാനം ലഭിച്ചതിനു ജില്ലാപഞ്ചയത്തിന്റെ പ്രതിഭാസംഗമത്തിൽ സ്കൂളിന് പ്രത്യേക അനുമോദനങ്ങളും അംഗീകാരവും ലഭിച്ചു വരുന്നു.കഴിഞ്ഞ വർഷം സ്കൂളിൽ ഷോർട്ട് ഫിലിം തയ്യാറാക്കി. അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിച്ചു. മികച്ച നടനായി എട്ടാം ക്ലാസ്സിലെ ശിവജിത്ത് ശിവൻ തിരഞ്ഞെടുത്തു.