ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/സ്കൂൾവിക്കി ക്ലബ്ബ്

സ്കൂൾ ക്ലാസിൽ നിന്നും 10 കുട്ടികൾ വീതം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമാണ് സ്കൂൾ വിക്കി യിലേക്ക് ആവശ്യമായ വിവരങ്ങൾ എല്ലാ കുട്ടികളിൽ നിന്നും കളക്ട് ചെയ്യുക ഇവർ ഇത് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു..