ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/എന്റെ വിദ്യാലയം

നെടുങ്കുന്നത്തിന്റെ ഹൃദയത്തുടിപ്പായ ഈ സരസ്വതി വിദ്യാലയം കഴിഞ്ഞ ഒരു നൂറ്റാണ്ടായി സാധാരണക്കാരായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനായി നിലകൊള്ളുന്നു സർക്കാർ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധിയായ ആളുകൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു ക്ലാസ് വരെയുള്ള പഠനം ഇവിടെ സാധ്യമാണ് സയൻസ് ഹ്യൂമാനിറ്റീസ് വിഷയങ്ങളിലാണ് പ്ലസ് ടു ക്ലാസുകൾ ഉള്ളത്.ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾ മലയാളം മീഡിയം ആണ് പ്രവർത്തി കുന്നത്.