സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഡിജിറ്റലൈസ്‌ഡ് ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട്. ഐ.ടി.@സ്കൂൾ, ജില്ലാപഞ്ചായത്ത്, എം.എൽ.എ. ഫണ്ട് എന്നിവിടങ്ങളിൽ നിന്നായി അനുവദിച്ച 5 ഇന്ററാക്ടീവ് ക്ലാസ്സ് റൂമുകൾ ഇവിടെയുണ്ട്. 6 ക്ലാസ്സ് മുറികളിൽ എൽ.സി.ഡി. പ്രൊജക്‌ടർ, സ്‌മാർട്ട് ബോർഡ്, ഇന്റർനെറ്റ് കണക്‌ഷൻ ഇവയെല്ലാം ഉപയോഗിച്ച് ക്ലാസ്സ്റൂം പ്രവർത്തനം