ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/സോഷ്യൽ സയൻസ് ക്ലബ്ബ്
ഗവ. എം.ടി. എച്ച് എസ് ഊരൂട്ടുകാലയിലെ സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.
![](/images/thumb/b/b2/44036717.jpg/164px-44036717.jpg)
യു.പി.യിലേയും ഹൈസ്കൂളിലേയും കുട്ടികളെ ഉൾപ്പെടു ത്തി ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.
ശ്രീമതി. ബിനി ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു. ശ്രീമതി. സുലജ ശ്രീ. ആത്മ കുമാർ സർ ഇതിലെ മറ്റംഗങ്ങളാണ്.
എല്ലാ ദിനാചരണങ്ങളും ഏറ്റെടുത്ത് നടത്തുന്നു.