ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സാമൂഹിക അവബോധവും ചരിത്രാന്വേഷണ തല്പരതയും ഉള്ള ഉത്തമ പൗരൻമാരായി കുട്ടികളെ വാർത്തെടുക്കുന്നതിന് അനുയോജ്യമായ പ്രവർത്തനങ്ങൾ സാമൂഹിക ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു