സർവ്വ ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതി പ്രകാരം വർണ്ണക്കൂടാരം ഈ സ്കൂളിൽ നടപ്പിലാക്കി . ഇതിന്റെ ഭാഗമായി 1000000 ( പത്തു ലക്ഷം രൂപ) രൂപയുടെ ക്രമീകരണങ്ങൾ സജ്ജീകരിച്ചു. 13 ഇടങ്ങൾ ക്രമീകരിച്ചു. ശിശു സൗഹൃത ക്ലാസ്സ് റൂമുകൾ സജ്ജമാക്കി. അകം പുറം കളിയുപകരണങ്ങൾ തയ്യാറാക്കി.

ചൂവർ ചിത്രങ്ങൾ