ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. കവിതാരചന,കഥാരചന,പുസ്തകാസ്വാദനം,പതിപ്പുകൾ,മാഗസിൻ,സെമിനാറുകൾ,ശില്പശാലകൾ,നാടൻപാട്ട്,പ്രബന്ധരചന,തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.