Login (English) Help
വില്ലനാം കൊറോണയെ ജാഗ്രതയോടെ വൃത്തിയോടെ തുരത്തിടാം സോപ്പിനാൽ ധരിച്ചിടാം മാസ്കിനാൽ നടന്നിടാം ഏകരായ് ഒരുമയോടെ സ്നേഹമോടെ വീട്ടിലിരിക്കു കൂട്ടരേ നാളെ നല്ല പുലരിയിൽ ഉണരുവാൻ വേണ്ടി നാം ഇന്നു നമ്മൾ തുടരണമീ തുരത്തുവാൻ കൊറോണയേ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത