കൈകൾ സോപ്പാൽ കഴുകേണം മാസ്കാൽ വായും മൂടേണം പരിസരം നന്നായി ശുചിയാക്കാം രോഗാണുവിനെ തടയാനായി വീടിനുള്ളിൽ കഴിയേണം പോഷകാഹാരം കഴിക്കേണം രോഗാണു നാണിച്ചു പോയിടും പേടി അല്ല വേണ്ടത് കരുതലോടെ ഇരുന്നിടാം നല്ലൊരു നാളെ പുലരട്ടെ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത