2023  ആഗസ്റ്റ്  15

ഇന്ത്യയുടെ  76 -മത്  സ്വാതന്ത്ര്യദിനം  വളരെ  വിപുലമായി  ആഘോഷിച്ചു . തിരുവനന്തപുരം സോണിലെ എയർ ഫോഴ്‌സ് അംഗങ്ങളായിരുന്നു മുഖ്യാതിഥികൾ .കൂടാതെ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ,രക്ഷകർത്താക്കൾ ,പൂർവ്വ വിദ്യാർത്ഥികൾ ,എന്നിവരും പങ്കെടുത്തു .പ്രഥാന അദ്ധ്യാപിക പതാക ഉയർത്തി  വിവിധ സംഘടനകൾ  കുട്ടികൾക്ക് വേണ്ട നോട്ടുബുക്ക് ,എന്നിവ നൽകി