ഗണിത ക്ലബ് ചിത്രങ്ങൾ
വിധരീതികളിൽ പൊതുവെ കണക്കിനോട് താൽപര്യക്കുറവ് കാണാറുണ്ട്. ഗണിത പഠനം രസകരമാക്കാൻ വേണ്ടി സ്കൂളിൽ നല്ലപാഠം പ്രവർത്തങ്ങളുടെ ഭാഗമായി ഒരുദിവസത്തെ ഗണിത പഠനോപകരണ നിർമാണ ശില്പശാല നടത്തി. വാർഡ് മെമ്പർ കാഞ്ചന, പി ടി എ പ്രസിഡന്റ് സുരേഷ്, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ചിലവുകുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചു് കുട്ടികൾ ഉപയോഗപ്രദമായ പഠനോപകരങ്ങൾ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് നിർമിച്ചു. ചതുഷ്‌ക്രിയകൾ ഉറപ്പിച്ചു. സമയം പഠിക്കാനുള്ള ഉപകാരനാണ് നിർമിച്ചു.