ഗണിത ക്ലബ്  പ്രവർത്തനം    

                   അധ്യയന വർഷാരംഭത്തിൽ തന്നെ ഗണിതാഭിരുചിയുള്ള LP, UP കുട്ടികളെ ഉൾപ്പെടുത്തി  ഗണിത ക്ലബ്ബ് രൂപീകരിക്കുന്നു.            

കുട്ടികളിൽ നിന്ന് പ്രസിഡൻ്റ് ,സെക്രട്ടറി തെരഞ്ഞെടുത്ത് ചുമതലയേൽപ്പിക്കുന്നു.                                      

മാസത്തിൽ രണ്ട് പ്രാവശ്യം ഗണിത ക്ലബ് കുട്ടികളെ വിളിച്ച് കൂട്ടി മാന്ത്രിക ചതുരം ,പസ്സിൽ ,ജ്യാമിതീയ രൂപങ്ങൾ ,പാറ്റേൺ എന്നിവ പരിചയപ്പെടുത്തുന്നു

ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് മൽസരം നടത്തുന്നു

L P ,UP വിഭാഗത്തിൽ സ്റ്റിൽ മോഡൽ ,പസ്സിൽ ,സംഖ്യാ ചാർട്ട് ,ജ്യാമിതീയ പാറ്റേൺ ,ഗെയിം എന്നിവയുടെ തൽസമയ മൽസരങ്ങൾ ,സ്കൂൾ  തലത്തിൽ നടത്തുന്നു .

ഉപജില്ലാ മൽസരത്തിനുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്നു .

സ്കൂൾ തലത്തിൽ  ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ പൂക്കള മത്സരം സംഘടിപ്പിക്കുന്നു .

കൺവീനർ - സിസ്റ്റർ റോസിലി കെ.ഒ.    

ജീന ജോസ്

ഷാര  ഡേവിസ്

"https://schoolwiki.in/index.php?title=ഗണിത&oldid=1519485" എന്ന താളിൽനിന്ന് ശേഖരിച്ചത്