ഞങ്ങതൻ സ്വപ്നത്തെ മായ്ക്കുവാൻ വന്നൊരു ദുരന്തമാണു നീ....... ഞങ്ങതൻ പുഞ്ചിരികളെ മായ്ക്കുവാനെത്തിയ കൊലയാളിയാണു നീ... എങ്കിലും സോദരാ.... പൂർണ്ണമാം ശക്തിയോടെ ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും ഇത് നീ കണ്ട ചെെനയല്ല ഇത് നീ കണ്ട ഇറാനല്ല ഇത് മാമലകൾക്കപ്പുറത്തെ കൊച്ചു കേരളനാടാണ് ഞങ്ങടെ മലയാളനാട്
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത