സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദരണീയനായ കൊട്ടുങ്ങൽ  ചക്കരയൻ ഗോവിന്ദൻ മാസ്റ്റർ ,കരയൻ ഗോപാലൻ മാസ്റ്റർ എന്നിവർ കൂടിച്ചേർന്ന് നാട്ടിലെ സാധാരണകാരുടെ മക്കളെ അക്ഷര ലോകത്തേക് പിച്ചവെപ്പിക്കുക  എന്ന ഉദ്ദേശത്തോടെയാണ് തുടങ്ങിയതാണ് ഗണപതിവിലാസം എൽ പി സ്കൂൾ