'വിദ്യാരംഗം കലാസാഹിത്യവേദി' എഴുത്തുകൂട്ടം വായനക്കൂട്ടം കേമ്പുകൾ,സാഹിത്യസദസ്സ്, ദിനാചരണങ്ങൾ എന്നിവ നടത്തുന്നു."വെട്ടം" പത്രം പ്രസിദ്ധീകരിക്കുന്നു.ബഷീർദിനാചരണത്തിന്റെ ഭാഗമായി സുൽത്താന്റെ ബേപ്പൂരിലുള്ള വസതിയായ വൈലാൽ സന്ദർശിച്ച് ഫാബിബഷീറുമായി ആശയവിനിമയംനടത്തി.ബഷീറിന്റെ കഥാപാത്രങ്ങളുടെ ജൻമദേശത്തേക്കുള്ള യാത്ര കുട്ടികൾക്ക് നല്ല അനുഭവമായി മാറി.


"https://schoolwiki.in/index.php?title=ക്ളബ്_പ്രവർത്തനങ്ങൾ&oldid=395601" എന്ന താളിൽനിന്ന് ശേഖരിച്ചത്