കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ ഉറപ്പിക്കുന്നതിനും ജനാധിപത്യ രാഷ്ട്രത്തിൽ പാലിക്കേണ്ട ചിട്ടകളും മര്യാദകളും ചുമതലകളും മനസ്സിലാക്കുവാനും ഒരു പൊതു സമൂഹത്തിൽ നാം എങ്ങനെയായിരിക്കണമെന്നും ബോധ്യപ്പെടുത്താൻ സഹായിക്കുന്ന പ്രവർത്തനം. തങ്ങൾക്ക് അവകാശങ്ങൾ മാത്രമല്ല, കടമകളും ഉണ്ടെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ എത്തിക്കുവാൻ കഴിഞ്ഞു. ക്ലാസ് 5 മുതൽ 10 വരെ എല്ലാ ഡിവിഷനിലും ക്ലാസ് പാർലമെന്റ് കൂടിവരുന്നു.

2022-23

"https://schoolwiki.in/index.php?title=ക്ലാസ്_പാർലമെന്റ്&oldid=1925637" എന്ന താളിൽനിന്ന് ശേഖരിച്ചത്