സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാടായി ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ അക്ഷര ദീപം തെളിച്ചു കൊണ്ട് 1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി.=

ഇടക്കം ക്രൈസ്റ്റ് നഗർ പള്ളിക്ക് വിട്ടുകൊടുക്കുക വേണം അന്ന് വികാരിയായിരുന്ന ഫാദർ ജോസഫ് ആനി താനം സന്തോഷം ആ തീരുമാനം സ്വാഗതം ചെയ്യുകയും ചെയ്തു. 1975 ഡിസംബറിൽ കൂടിയാ പള്ളി പൊതുയോഗത്തിൽ സ്കൂൾ കെട്ടിടം പണി തുടങ്ങാൻ തീരുമാനിച്ചു. അതിനായി ശ്രീ തോമസ് ഇല്ലിമൂട്ടിൽ, ശ്രീ വർഗീസ് പണ്ടാരപ്പാട്ട തിൽ, ശ്രീ തോമസ് കല്ലിടിക്കിൽ, എന്നിവരെ ചുമതലപ്പെടുത്തി. ശ്രീ കെ എം മാത്യു എല്ലാ പ്രവർത്തനങ്ങളുടെയും നേതൃത്വം വഹിച്ചിരുന്നു.