സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
16079 go for goal
  • ആവേശം അലകടലായ അവസാന നിമിഷങ്ങൾ 8 D യും 8 H ഉം ഫുഡ് ബാൾ ഫൈനലിൽ തീപാറും പോരാട്ടമാണ് കാഴ്ച വെച്ചത്. ഒടുവിൽ പെനാൽടിയിൽ കപ്പ് സ്വന്തമാക്കിയ 8 D ടീമിന് പഞ്ചായത്ത് പ്രസി : പി.സുരയ്യ ടീച്ചർ സമ്മാനവും ക്യാഷ് പ്രൈസും വിതരണം ചെയ്യുന്നു. ടീം ലീഡർ കെ.സി. മുഹമ്മദലി മാസ്റ്റർ, വിംഗ് സ് കോർഡിനേറ്റർമാരായ കെ.മുഹമ്മദ് മാസ്റ്റർ, ശ്രുതി ടീച്ചർ, അക്സർ മാസ്റ്റർ, കെ.വി.മുഹമ്മദലി മാസ്റ്റർ, റസീന ടീച്ചർ, ശംസീർ മാസ്റ്റർ സമീപം