കൂപ്പുകൈ

എങ്ങിനെ വന്നൊരു ആപത്ത് ... ലോകം പിടിച്ചൊരു വിപത്ത്.... ഭയംഒന്നും വിട്ടു മാറുന്നില്ല... മാലോകർക്ക് ആശ്വാസമേകുനീല്ല.... നാടിനെ കാത്തു കൊള്ളുവാൻ ആയി ... ലോകനാഥനെ കൈകൂപ്പിടാം... ഇരുട്ടിനെ അകറ്റി വെളിച്ചത്തെ വേൾക്കാൻ... ഏവർക്കും കൈകൂപ്പി തൊഴുതിടാം......

             രഞ്ജൻശിവ
                  III . E