കൊറോണ.

കൈകഴുകി കൈകഴുകി തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.
അകലങ്ങൾ പാലിച്ചു കൊണ്ട് തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.
മാസ്ക് അണിഞ്ഞ് കൊണ്ട് തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.

ആദ്രിത. കെ.
3 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത