കോരുത്തോട്
       കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കോരുത്തോട് .കോരുത്തോടിൽ നിന്നും   കിലോമീറ്റർ അകലെയുള്ള മുണ്ടക്കയം 

ആണ് അടുത്ത പട്ടണം .അഴുതനദി ഒഴുകുന്നത് ഈ ഗ്രാമത്തിന്റെ അതിർത്തിയിലൂടെയാണ് ..

"https://schoolwiki.in/index.php?title=കോരുത്തോട്&oldid=667786" എന്ന താളിൽനിന്ന് ശേഖരിച്ചത്