മാനവരാശിയെ ഭീതിയിലാഴ്ത്തി കൊറോണ എന്ന പേരിൽ പെട്ടന്ന് ഒരു രോഗം പ്രേത്യക്ഷപെട്ടു.
പിന്നീടാണ് കൊറോണ പരത്തുന്നത് കോവിഡ് 19 ആണ് എന്ന് കേട്ടത്. ആദ്യം ചൈനയിൽ ആണ് ഇത് പരന്നത്.
പിന്നീട് ചൈനയിൽ നിന്നും ഇതര രാജ്യങ്ങളിലേക്കും പടർന്നു. ഇന്ത്യയിലും നമ്മുടെ കേരളത്തിലും വരെ എത്തി.
മാർച്ച് 11ന് ഈ രോഗത്തെ മഹാമാരിയായി പ്രെഖ്യപിച്ചു.