കോണോട്ട് സ‍്ക‍ൂൾ പാഠ്യേതര പ്രവർത്തനങ്ങൾ / ലക്ഷ്യ പാരൻറ്സ് ക്വിസ്.

സ്‍ക‍ൂൾ മികവ് പ്രവർത്തനമാായ അറിവുത്സവം പദ്ധതിയുടെ ഭാഗമായി 3 എഡിഷനുകളിലായി രക്ഷാകർതൃക്വിസ് മത്സരം സംഘടിപ്പിക്കുന്നു.കെ.ജി തലം മുതൽ നാല് വരെയുളള മുഴുവൻ കുട്ടികളുംരക്ഷിതാക്കളും പങ്കെടുക്കുന്ന മത്സരത്തിൽ 75നിശ്ചിത ശതമാനത്തിൽ മുകളിൽ ഗ്രേഡ് ലഭിക്കുന്ന ടീമുകളെ ഉൾപ്പെടുത്തി രണ്ടാം ഘട്ട മത്സരവും തുടർന്ന് ഫെബ്രുവരി അവസാനവാരം ഫൈനൽ വിജയികളെ ഉൾപ്പെടുത്തി മെഗാക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.വിജയികൾക്ക് വിവിധ സ്ഥാപനങ്ങൾ സ്‍പോൺസർ ചെയ്യുന്ന സമ്മാനങ്ങളും നൽകുന്നു.