വഴി യോര കാഴ്ചകൾ
നിൽ പൂ...
അനാഥരായി, കടൽത്തിരമാലകൾ
തഴുകാൻ വെമ്പിടുന്നു എൻ
പാദസരോജകളെ
പറവകൾ ശുദ്ധവായു ശ്വസിപ്പൂ..
ആത്മഗതം മട്ടിൽ ഇവിടെന്തു -
സംഭവിച്ചു മനുഷ്യർക്ക്
പുകയില്ല, മാലിന്യമില്ല., കൊലയില്ല, കൊള്ളടയില്ല, അക്രമങ്ങളൊന്നു മില്ലിവിടെ
പ്രതിരോധിക്കാം നല്ലൊരു നാളെക്കായി ലോക്ക് ഡൗണിലുടെ....