ഒരു പ്രീകെ.ഇ.ആർകെട്ടിടത്തിലും പുതിയകെട്ടിടത്തിലുമായി പഠനസൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ്സ്മുറികളും, കഞ്ഞിപ്പുരയും, ടോയ്‌ലറ്റുകളും ,റോഡ്സൗകര്യങ്ങൾ ഇവയും വിദ്യാലയത്തിനായുണ്ട് .