സ്കൂളിൽ 10000 ത്തിൽ പരം പുസ്തകങ്ങൾ ഉള്ള ഗ്രന്ധശാല ഉണ്ട് ഓരോ ക്ലാസ് അടിസ്ത്നത്തിൽ തരതിരിച്ചവയാണ് എല്ലാം പുസ്തകങ്ങളുടെ സ്വഭാവം അനുസരിച്ചു അവ ക്രമപ്പെടുത്തിയിരിക്കുന്നു