ജാഗ്രത


കൂട്ടുകാരേ കേട്ടിടേണം കേട്ടകാര്യം ചെയ്തിടേണം
കൊറോണക്കാലത്ത് ജാഗ്രത കാട്ടേണം
പുറത്തിറങ്ങാതെ വീട്ടിലിരിക്കേണം
ശുചിത്വം മടികാട്ടാതെ പാലിച്ചീടേണം
സമൂഹത്തിൽ നിന്നും അകലാ൯ പഠിക്കേണം
കരുതലോടെ മുന്നേറാം കൊറോണയെ തക൪ത്തീടാം.

 

അലൻ വയലപ്ര
2 കൊട്ടക്കാനം എ.യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത