ഇലക്കാട് കരയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ 32 വർഷം തിളങ്ങി നിന്ന  തേങ്ങാരത്ത് എം എൻ  ശങ്കരൻ നായർ (കൊച്ചു സാർ ) ന്റെ അനുസ്മരണാർത്ഥം എല്ലാ വർഷവും കുറവിലങ്ങാട് സബ് ജില്ലയിലെ എൽ പി ,യു പി  വിഭാഗം വിദ്യാർത്ഥികളെ ഉൾപെടുത്തികൊണ്ട്  കൊച്ചുസാർ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫ്യ്ക്ക് വേണ്ടിയുള്ള ക്വിസ് മത്സരം നടത്തിവരുന്നു . സമ്മാനാർഹർക്ക് ക്യാഷ് പ്രൈസും നൽകിവരുന്നു

"https://schoolwiki.in/index.php?title=കൊച്ചു_സർ_സ്മാരക_ക്വിസ്‌&oldid=1457233" എന്ന താളിൽനിന്ന് ശേഖരിച്ചത്