കേരളം

കേരളമെന്നുടെ നാടാണ്

നന്മനിറഞ്ഞൊരു നാടാണ്

വയലുകൾ തിങ്ങും നാടാണ്

ചന്തമുള്ളൊരു നാടാണ്.

കാടുനിറഞ്ഞൊരു നാടാണ്

കേൾവിക്കെട്ടൊരു നാടാണ്

പുഴകൾ നിറഞ്ഞൊരു നാടാണ്

കേരം തിങ്ങും കേരളനാട്.

ജോഹാൻ വിൻസെന്റ്

L

Class 3

"https://schoolwiki.in/index.php?title=കേരളാമെന്നുടെ_നാടാണ്&oldid=2109407" എന്ന താളിൽനിന്ന് ശേഖരിച്ചത്