മാസ്ക്
മാസ്ക്, കാണുന്ന മുഖമെല്ലാം മാസ്ക് അമേരിക്ക മുതൽ ആഫ്രിക്ക വരെ കോടീശ്വരൻ മുതൽ പാപ്പരൻ വരെ കാണുന്ന മുഖമെല്ലാം മാസ്ക് തന്നെ ഡോക്ടറും നേഴ്സും പോലീസും മറ്റു സേവന പ്രവർത്തകരും മൂക്കും വായും കൂട്ടി കെട്ടി രാജ്യത്തിനായ് സേവിക്കുന്നു ഇത്തിരിപ്പോന്നൊരു വൈറസിനെതിരെ ഒത്തിരി ശ്രമിച്ചിട്ടും മരുന്നില്ല. ഭയമില്ലാതെ ജാഗ്രതയോടെ മാസ്ക് തന്നെ ശരണം ശരണം എന്തൊരു വിലയാ മാസ്കേ നിനക്ക് ലോകം നിന്നിൽ ആശ്രയമിന്ന്
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|